face app will retain your image and username long after you have deleted the app and moved on<br />ഒരു രാത്രി കിടന്നുറങ്ങി പിറ്റേന്ന് ഉണര്‍ന്നപ്പോഴേക്കും എല്ലാര്‍ക്കും വയസ്സായി. അതേ പറഞ്ഞ് വരുന്നത് ഫേസ് ആപ്പിനെ പറ്റി തന്നെയാണ്. കഴിഞ്ഞ ഒരാഴ്ചയായി ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണ് ഫേയ്‌സ് ആപ്പ്. സ്വന്തം രൂപം പ്രായം ആകുമ്പോള്‍ എങ്ങനെ ആയിരിക്കും എന്നറിയാനുള്ള ആകാംക്ഷ സ്വാഭാവികം. നമ്മുടെ ഫോട്ടോ ഫേസ്ആപ്പിലൂടെ ഒന്ന് കേറ്റി ഇറക്കിയമ്പോഴേക്കും വയസ്സായ നമ്മള്‍ തെളിഞ്ഞ് വരും. ഹോളിവുഡ്,ബോളിവുഡ, താരങ്ങള്‍ മുതല്‍ നമ്മുടെ പ്രിയപ്പെട്ട മലയാള താരങ്ങളുടെ വരെ വയസ്സായ രൂപം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. പക്ഷേ ഫേസ്ആപ്പില്‍ ഒളിഞ്ഞിരിക്കുന്നത് വലിയ ചതിക്കുഴിയോ<br />